പാഴ് ശ്രമം -ഒന്ന്
പാഴ് ശ്രമം-രണ്ട്
ദിശമാറിയൊഴുകുന്ന
പുഴയുടെ ഗതിയെ
ഇരുകൈകൂട്ടി പുണര്‍ന്ന്
തടഞൊന്നു നിര്‍ത്തുവാന്‍
വ്യഥാപണിപ്പെടുന്നു ഞാന്‍
തട്ടി തെറിക്കുമാതുള്ളികള്‍
പൊട്ടിതകര്‍ത്തെന്റെ വലയം
ഞെട്ടറ്റുവീഴുമിലപോല്‍
ഒന്ന് കറങ്ങിതിരിഞ്ഞ്
അനുസ്യൂതമൊഴുകി പിന്നെയും
ഓര്‍മ്മകളുടെ
ഓണമായി നീ
ഓടിയണഞ്ഞാല്‍
മറവിതന്‍
മാറാലയാല്‍
മതിലുകള്‍
പണിയും ഞാന്‍