Monday, June 27, 2011

എന്റെ അകംഎത്ര തൂത്തു വാരി 
ചാണകം തളിച്ചു
ശുദ്ധീകരിച്ചിട്ടും
നിമിഷ നേരം കൊണ്ടു
ചപ്പു ചവറുകള്‍ 
കുമിഞ്ഞു കൂടുന്ന 
കുടുസു മുറി !!!