മറന്നു തുടങ്ങിയ കഥയിലെ...,
മറക്കാനാവാത്ത കഥാപാത്രമേ...,
മരണം വരെ മനസിന് മൂലയിലെങ്ങോ...,
മറ്റാര്‍ക്കും കാണാനാവാത്ത വിധം...,
മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Thursday, July 22, 2010
പുനപരിശോധന
ഓര്‍ക്കാനാണ് ഞാന്‍ ശ്രെമിച്ചത് ......
മറക്കാനാണ് നീ പഠിപ്പിച്ചത് .........
രണ്ടിനുമിടയില്‍
പെന്‍ഡുലം പോലെ
തൂങ്ങി .......
ആടി ആടി ......
ഒടുവില്‍
ബാറ്ററി തീരുമ്പോള്‍
നിശ്ചലമാവുന്നത്
എന്റെ ജീവന്‍ .
No comments:
Post a Comment