
നിനക്കു നല്കാന്
പഴകി ദ്രവിച്ചു തുടങ്ങിയ
ഈ പാഴ്തുണികെട്ടില്
പുതിയതായ് ഒന്നുമില്ല...
നെടുകെയും കുറുകെയുമുള്ള
നീളന്‍ കീറലുകള്‍
ചേര്‍ത്ത് കുത്തികെട്ടിയയീ
നെടുനീളന്‍
കുപ്പയത്തിനുള്ളിലെ
മുറിവുകളാല്‍
അലംകൃതമായ ഹൃദയം...
ആവര്‍ത്തനത്തിന്റെ
വിരസതയില്‍ നീ
അനുരക്തയെങ്കില് മാത്രം
എടുത്തു കൊള്‍ക..............

ഒളിച്ചു വക്കലുകളുടെ ഈ ലോകത്ത്............. ഒരു തുറന്നു കാട്ടല്.............
ReplyDeletekollaam......nannayirikkunnu..!
ReplyDeleteThanks sneha....
ReplyDeleteനിന്റെ ഭാഷ നന്നായി തുടങ്ങിയിരിയ്ക്കുന്നു.
ReplyDeletenannaayi........aashamsakal
ReplyDeleteസ്നേഹ ,സന്ദീപ് .സൌമ്യ ,തൊമ്മി .....എല്ലാവര്ക്കും നന്ദി .....അഭിപ്രായങ്ങളുമായി
ReplyDeleteവീണ്ടുമിവിടെ വരുമെന്ന് പ്രതീഷിക്കുന്നു ......