മറന്നു തുടങ്ങിയ കഥയിലെ...,
മറക്കാനാവാത്ത കഥാപാത്രമേ...,
മരണം വരെ മനസിന് മൂലയിലെങ്ങോ...,
മറ്റാര്‍ക്കും കാണാനാവാത്ത വിധം...,
മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Monday, January 17, 2011
ചോദ്യം
ഓര്‍മ്മകളെ
മരവിപ്പിക്കാന്‍
നീ എന്തിനാണ്
കോടയായ്
പെയ്തിറങ്ങുന്നത്?
പട്ടത്തോട്
ഗഗനനീലിമയില്‍ നീ
പാറി പറക്കുമ്പോള്‍
വിജനതാഴ്വരയില്‍
ഞാനുണ്ടാവും.
എത്ര ഓടിയൊളിച്ചാലും ചിന്തകള്‍ ഒടുവില്‍ പ്രദിക്ഷണം വയ്ക്കുക നീ എന്ന പ്രദിഭാസത്തിന് ചുറ്റും തന്നെ.........
ReplyDeleteഅതെ , നമുക്കും പറന്നുയരാം..
ReplyDeletechila ormakal anganeyanu....
ReplyDeletealle vibeesh..
വര്‍ഷിണി:, ഒരു ചിറകും വച്ചു എങ്ങനെ പരന്നുയരാനാണ് .....എങ്കിലും പാഴ്ശ്രമങ്ങള്‍ തുടരുന്നുണ്ട്......
ReplyDeletelost dreamz....: അതേ സിന്ധൂ
.....ചില ഓര്‍മ്മകള്‍ അങ്ങിനെ ആണ് .. ........