ഒരുപക്ഷേ...!
നിനക്കറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.ഒരുപക്ഷേ..!
നിനക്കറിയാമായിരിക്കും ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.
ഇന്ന്..!
സ്മരണതന്‍ ത്രാസിലിട്ടു ഞാനത് അളന്നെടുക്കാന്‍ ശ്രെമിക്കുമ്പോള്‍.. ,
എന്തുകൊണ്ടാണ്..!
കൃത്യതയുടെ കൂര്‍ത്ത കുന്തമുന എന്റെ ഹൃദയത്തിനു നേരെ ഉയര്‍ന്നു നില്‍ക്കുന്നത് ......?
കൊള്ളാം ...
ReplyDeleteTHANKS........
ReplyDeletenalla varikal...
ReplyDeletethanks femina....
ReplyDelete