Wednesday, October 13, 2010

അപേക്ഷ...........

 













നിനക്കു നല്‍കാന്‍
പഴകി ദ്രവിച്ചു തുടങ്ങിയ
ഈ പാഴ്തുണികെട്ടില്‍
പുതിയതായ് ഒന്നുമില്ല...
     നെടുകെയും കുറുകെയുമുള്ള
     നീളന്‍ കീറലുകള്‍
     ചേര്‍ത്ത് കുത്തികെട്ടിയയീ
     നെടുനീളന്‍
     കുപ്പയത്തിനുള്ളിലെ
     മുറിവുകളാല്‍
     അലംകൃതമായ ഹൃദയം...
ആവര്‍ത്തനത്തിന്റെ
വിരസതയില്‍ നീ
അനുരക്തയെങ്കില്‍ മാത്രം
എടുത്തു കൊള്‍ക..............

6 comments:

  1. ഒളിച്ചു വക്കലുകളുടെ ഈ ലോകത്ത്............. ഒരു തുറന്നു കാട്ടല്‍.............

    ReplyDelete
  2. kollaam......nannayirikkunnu..!

    ReplyDelete
  3. നിന്‍റെ ഭാഷ നന്നായി തുടങ്ങിയിരിയ്ക്കുന്നു.

    ReplyDelete
  4. സ്നേഹ ,സന്ദീപ്‌ .സൌമ്യ ,തൊമ്മി .....എല്ലാവര്‍ക്കും നന്ദി .....അഭിപ്രായങ്ങളുമായി
    വീണ്ടുമിവിടെ വരുമെന്ന് പ്രതീഷിക്കുന്നു ......

    ReplyDelete