Saturday, February 26, 2011

A TABLEAU ( ഒരു നിശ്ചല ദൃശ്യം )












തിരിച്ചറിഞ്ഞിട്ടും 
തിരിഞ്ഞുനോക്കാതെ
നടന്നകലുന്ന 
നീ..........

കണ്ണീര്‍ 
കാഴ്ച മറച്ചിട്ടും
കണ്ണെടുക്കാതെ 
നിന്നെയും നോക്കി 
ഞാന്‍ ..........


11 comments:

  1. ജീവിതമെന്ന അരങ്ങില്‍ ഒന്നാം സമ്മാനം കിട്ടിയ ടാബ്ലോ ..........

    ReplyDelete
  2. drishyam vallathathu thanne vibeesh....

    palappozum jeevithathil sambavichekavunna... vallatha chitram,,

    ashamsakal...

    ReplyDelete
  3. ചുരുങ്ങിയ വരികളില്‍ വളരെ അധികം പറഞ്ഞല്ലോ വിബീ..

    ReplyDelete
  4. തിരിച്ചറിഞ്ഞിട്ടും
    തിരിഞ്ഞുനോക്കാതെ
    നടന്നകലുന്ന
    നീ..........

    നന്നായി.

    ReplyDelete
  5. കാഴ്ച മറച്ചിട്ടും
    കണ്ണെടുക്കാതെ...

    ReplyDelete
  6. എപ്പോഴെങ്കിലും ഒരു പോസിറ്റീവ്കൂടി എഴുതു മോനേ!

    ReplyDelete
  7. Thanks.......lost dreamz,വര്‍ഷിണി, sreee,zephyr zia,ശങ്കരനാരായണന്‍ മലപ്പുറം...........
    @ ശങ്കരനാരായണന്‍ മലപ്പുറം....cheata i vl try my levl best...

    ReplyDelete
  8. V.B as Sankarettan said please write some positive poems too...Why are you always running behind sad themes...

    ReplyDelete
  9. നന്നായിടുണ്ട് വരികള്‍..തിരിച്ചറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോകുന്നവര്‍ പോയ്ക്കൊള്ളട്ടെ...

    ReplyDelete
  10. നന്ദി ഫെമിന & വിവേക് ...പിന്നെ വിവേക് സങ്കടങ്ങള്‍ എന്നും എന്റെ പിന്നാലെ ഉണ്ട്!!! എന്റെ തന്നെ ,നിഴലായി !!! അപ്പൊ പിന്നെ ....എഴുതുമ്പോ നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നൊന്നും ചിന്തിക്കാറില്ല ,എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചു അതിനു വേണ്ടി മാത്രം ശ്രെമിക്കാരുമില്ല .എല്ലാം അപ്പപ്പോളത്തെ തോന്നലുകളുടെയും, വികാര വിചാരങ്ങളുടെയും, ഉള്‍ വിളികളുടെയും പ്രതിഫലനം മാത്രം ....but എഴുതികഴിയുമ്പോ ,ഇവിടെ പേസ്റ്റ് ചെയ്തു കഴിയുമ്പോ എന്തോ വല്ലാത്ത ആശ്വാസം,സംതൃപ്തി,സന്തോഷം തോന്നാറുണ്ട് ....ക്ഷമിക്കൂ സുഹൃത്തുക്കളെ ഞാന്‍ നിങ്ങളില്‍ negativ ചിന്തകള്‍ വളര്‍ത്തുന്നുവെങ്കില്‍ ...എത്ര ശ്രെമിച്ചിട്ടും എനിക്ക് ഞാനാവാനേ കഴിയുന്നുള്ളൂ......എങ്കിലും ശ്രെമിക്കാം...........@ femina പോയ്ക്കൊള്ളട്ടെ അല്ലേ.....പക്ഷേ നമ്മുടേത് എന്തോ പറിച്ചെടുത്ത് നമ്മെ തിരിച്ചറിയാതെ പോകുന്നത് കാണുമ്പോളാ......................................

    ( ഇത്തരം സൃഷ്ടികള്‍ പിറവിയെടുക്കുന്നത് .....ഹ ഹ ഹ !!!!)

    ReplyDelete