Tuesday, May 3, 2011

http://keeranalloorkaran.blogspot.com

ഓര്‍മ്മകളൊക്കെ 
എല്ലാപ്പോഴും 
നിന്നെ ചുറ്റിപ്പറ്റി 
അപ്പോ,,,
എഴുതിയതൊക്കെ 
എപ്പോഴും 
നിന്നെപ്പറ്റി 
എന്നിട്ടും 
നീ മാത്രം 
വന്നില്ലല്ലോ 
ഇതുവഴി
ഇതുവരെ ......

6 comments:

  1. മോചനമില്ലേ????????? സങ്കടമുണ്ട്!!!!!!!!!

    ReplyDelete
  2. ennenkilum varumaayirikum..!

    ReplyDelete
  3. വന്നാലുള്ള നിലപാട് നേരെ വിപരീതമായിരിക്കും!

    ReplyDelete
  4. പിന്നെയൊന്നും വന്നില്ലല്ലോ, ഇതുവരെ!

    ReplyDelete