Saturday, December 3, 2011

രോഗി



ഡോക്ടര്‍....,
മറക്കാന്‍
ശ്രെമിക്കുന്ന
ഓര്‍മകള്‍ക്കും .... 
ഓര്‍ക്കാന്‍
ശ്രെമിക്കുന്ന
മറവികള്‍ക്കും
ജീവനും
മരണവും
സംഭവിക്കുന്നതാണെന്റെ
പ്രശ്നം...

1 comment:

  1. അതാണ് വിബീഷ് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നം.... :(
    ഒരു ഡോക്ടറെ കൊണ്ടും പരിഹരിക്കാനാവാത്ത.....!!

    ReplyDelete