മറന്നു തുടങ്ങിയ കഥയിലെ...,
മറക്കാനാവാത്ത കഥാപാത്രമേ...,
മരണം വരെ മനസിന് മൂലയിലെങ്ങോ...,
മറ്റാര്‍ക്കും കാണാനാവാത്ത വിധം...,
മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Saturday, June 16, 2012
സിനിസിസം
കണ്ണില്‍
നോക്കി നീ,
കള്ളം
പറഞ്ഞന്നുത്തുടങ്ങി,
മനസ്സിലീ
കള്ളനുംപോലീസും
കളി .....!
അപ്പൊ അതാണല്ലേ കാര്യം !
ReplyDeleteഅതെ മാഷെ ... ആരോടും പറയല്ലേ ..........P
ReplyDeletenannayittundu:-)keep writing!!
ReplyDeletethanks, sherin..
ReplyDelete