Sunday, August 29, 2010

കട്ടുറുബിനോട് പറയാനുള്ളത് (പ്രണയം തുറന്നു പറഞ്ഞവള്‍ക്കുള്ള മറുപടി )












അഗാധമാം
പ്രണയത്തിന്‍
പ്രളയത്തില്‍
മുങ്ങിയും
പൊങ്ങിയും
മുന്നോട്ട് നീങ്ങുന്ന
കട്ടുറുബേ....
അനുവാധത്തിന്റെ
പച്ച സിഗ്നല്‍ കാണിച്ച്
രക്ഷയുടെ
തുരുത്തിലേക്ക്
ആനയിക്കുന്ന
പച്ച പരവനാതിയാവാന്‍
എനിക്കാവില്ല...!
പകരം
മുകളിലിരുന്നു
എല്ലാം വീക്ഷിച്ചു
കരകയറാനായി
കച്ചിതുരുമ്പ്
കൊത്തിയെടുത്ത്
ആറ്റിലേക്ക് ഇടുന്ന
കൊച്ചരി   പ്രാവാകാം
ഞാന്‍........

2 comments:

  1. നല്ല പ്രാവ് ....മനസലിവുള്ള പ്രാവ്

    ReplyDelete
  2. ഒരാളെങ്കിലും രക്ഷപെടട്ടെ .....ഹ .....ഹ ...ഹ.....

    ReplyDelete