Monday, January 24, 2011

മൂന്നാമതൊരാള്‍





















കരയിലെഴുതിയ 
പ്രണയാക്ഷരങ്ങളെല്ലാം
കടലെടുത്തുപോയ് .
കനവില്‍കണ്ട 
പ്രണയ ദ്രിശ്യങ്ങള്‍ 
പൂര്‍ണ്ണമാകും മുന്‍പേ 
പകലും പറന്നെത്തി .
പ്രണയ മഷി പുരണ്ട 
കത്തുകളെല്ലാം 
അവളുട്ച്ച്ചനും 
കണ്ടെടുത്തു.
ഒടുവില്‍ 
നെഞ്ജിലെഴുതിയ 
പ്രണയവും 
കട്ടെടുത്ത് 
ആരോ.....???

8 comments:

  1. ആരോ................???????????????

    ReplyDelete
  2. കരയിലെഴുതിയ
    പ്രണയാക്ഷരങ്ങളെല്ലാം
    കടലെടുത്തുപോയ്
    കനവില്‍ കണ്ട പ്രണയ ദൃശ്യങ്ങള്‍
    പുര്‍ണ്ണമാകും മുമ്പേ
    പകലും പറന്നെത്തി
    പ്രണയമഷി പുരണ്ട
    കത്തുകളെല്ലാം അവളുടച്ഛനും
    കണ്ടെടുത്തു
    ഒടുവില്‍
    നെഞ്ചിലെഴുതിയ
    പ്രണയവും
    കട്ടെടുത്ത്
    ആരോ???
    എന്റെ വിബീഷ് മോനെ പ്രണയിക്കാനനുവദിക്കാത്ത ഈ അമ്പ് ആരോ?

    ReplyDelete
  3. kollam.....vibeesh...

    pranayathinte oru karyame...:)

    ReplyDelete
  4. കവിതകള്‍ എല്ലാം നന്ന്.

    അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍
    http://www.google.com/transliterate/
    ഇവിടെ പോയി ഒന്ന് ടൈപ്പ് ചെയ്തു നോക്കൂ..
    സ്പേസ് കൊടുത്ത് ടൈപ്പ് ചെയ്‌താല്‍ മതി.

    കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷനും എടുത്തു കളയുക

    ReplyDelete
  5. "പ്രണയ മഷി പുരണ്ട
    കത്തുകളെല്ലാം
    അവളുട്ച്ച്ചനും
    കണ്ടെടുത്തു."

    EE VARIKAL ALPPAM CHIRIPPICHU...:)

    "ഒടുവില്‍
    നെഞ്ജിലെഴുതിയ
    പ്രണയവും
    കട്ടെടുത്ത്
    ആരോ...."

    EE VARIKAL ALPAM CHINTHIPPICHU...!


    TRY TO AVOID SPELLING MISTAKES.

    ReplyDelete
  6. Very nice...:)
    But nenchilezhuthiya pranayathe kattedukkan vittukodukkaruthaayirunnu..!!:)

    ReplyDelete
  7. preethi thanks 4 ur comment...pinne mathilukalillaatha hridaayathilaayirunnu pranayam adhivasichirunnathu....

    ReplyDelete