Wednesday, March 23, 2011

" കയം "

 














ചിരിക്കുമ്പോള്‍ കുഴിയുന്ന 
കവിളിലെ കയങ്ങളുടെ 
ആഴങ്ങള്‍ ആണെന്നെയാദ്യം 
കൊതിപ്പിച്ചത്!!!

     മൊഴിയുമ്പോള്‍ വിരിയുന്ന 
     തെച്ചിപ്പൂ ചുണ്ടിലെ 
     തേന്‍തുള്ളികള്‍ ആണെന്നെ 
     പിന്നെ വലച്ചത് !!!

നോക്കുമ്പോഴെല്ലാം പൂത്തിരുന്ന 
കണ്ണിലെ കാണാഞ്ഞ 
കായ് ക്കനി തേടിയാണ് 
ഓടിക്കയറീത്!!!


      പിടിവിട്ടു വീഴുമ്പോ 
      ആഴങ്ങള്‍ പുണരുമ്പോ 
      നുണഞ്ഞ തേന്‍ത്തുള്ളിക്കെന്തേ 
      ഒരു ഉപ്പുരസം ..???

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊതിപ്പിയ്ക്കുന്ന കയം...അവളില്‍ അലിയാന്‍ കൊതിപ്പിയ്ക്കുന്ന വരികള്‍..ഇഷ്ടായി ട്ടൊ.

    ReplyDelete
  4. നുണഞ്ഞ തേന്‍ത്തുള്ളിക്കെന്തേ ഒരു ഉപ്പുരസം ??????

    ReplyDelete
  5. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ ...

    ReplyDelete
  6. ee kavitha valare nannayirikkunnu....nalla varikal..!

    ReplyDelete
  7. thanks dears......Sneha, സിദ്ധീക്ക.., ശങ്കരനാരായണന്‍ മലപ്പുറം, വര്‍ഷിണി ..

    ReplyDelete