Thursday, April 14, 2011

ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്ക് , ഓട്ട് കിണ്ടിയില്‍ പുണ്യാഹം , വെള്ളിത്തട്ടില്‍ കൊന്നയും , കോടി മുണ്ടും , കണി വെള്ളരിയും , പഴുത്ത മാബഴവും ,  അരമുറി തേങ്ങയും. ചൂടെറും  പലഹാരങ്ങള്‍ ചുറ്റിനും  . ചാരെ ചിരി തൂകി സാക്ഷാല്‍ കണ്ണനും!!!! വീണ്ടുമൊരു വിഷുകണി !!! സമൃദ്ധിയുടെ വിഷുക്കാലം നേരുന്നു !!!

1 comment:

  1. ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

    ReplyDelete