Friday, April 22, 2011

മിഥ്യാധാരണ !!!

ചീര്‍ത്ത് വീര്‍ത്ത നിന്റെ കവിളുകള്‍ക്കും
കരഞ്ഞു കലങ്ങിയ നിന്റെ കണ്ണുകള്‍ക്കും 
ചിതറി തെറിച്ച നിന്റെ കൂന്തലിനും 
ഒടിഞ്ഞു തൂങ്ങിയ  നിന്റെ ശിരസ്സിനുമപ്പുറം 
ചതഞ്ഞരഞ്ഞ നിന്റെ മനസ്സ് 
അതാണെന്റെ വേദന !!!!!

3 comments:

  1. എല്ലാം തെറ്റായിരുന്നു!!!കാലം സാക്ഷ്യപ്പെടുത്തുന്നു ...

    ReplyDelete
  2. അങ്ങനെയൊന്നുമല്ല. ശരിയും ഉണ്ടാകാറുണ്ട്. ഒട്ടും ശുഭാപ്തിവിശ്വാസമില്ലാത്തതുകൊണ്ടാണ്.

    ReplyDelete
  3. ithinidayil thettum shariyumariyathe...pakachu pokunna chila nimishangal undakarund ennath sathyam....

    vedana kollam...:)

    ReplyDelete