Monday, June 27, 2011

എന്റെ അകം















എത്ര തൂത്തു വാരി 
ചാണകം തളിച്ചു
ശുദ്ധീകരിച്ചിട്ടും
നിമിഷ നേരം കൊണ്ടു
ചപ്പു ചവറുകള്‍ 
കുമിഞ്ഞു കൂടുന്ന 
കുടുസു മുറി !!!

5 comments:

  1. കൊള്ളംകവിത
    പുറത്തു ഞാന്‍ വെച്ചിട്ടു പോണൂ
    എല്ലാ ചപ്പും തൂക്കാനൊരു ചൂല്‍

    ReplyDelete
  2. എത്ര വൃത്തിയാക്കിയാലും, മതിയായില്ലാ എന്ന തോന്നലായിരിയ്ക്കാം..
    ആശംസകള്‍.

    ReplyDelete
  3. എനിക്കൊരു അവസരം തന്നാല്‍ ഞാനാമുറല വൃത്തിയാക്കിത്തരാം.

    ReplyDelete
  4. അത് നമ്മുടെ മനസല്ലാതെ മറ്റെന്ത്....?

    ReplyDelete