Friday, July 23, 2010

പരിണാമം




വഴക്കാളിയാണെന്നു
നാട്ടുകാര്‍
 ഉപകാരമില്ലാത്തവെനെന്നു
 അച്ചന്‍
 ഗുണം പിടിക്കാത്തെവനെന്നു
 അമ്മ
അഞ്ചു പൈസയ്ക്ക് വകയില്ലാത്തവെനെന്നു
 അനിയത്തിമാര്‍
അറുത്ത കൈക്ക്‌ ഉപ്പുതെക്കാത്തവെനെന്നു
 അയല്‍ക്കാര്‍
കുത്തഴിഞ്ഞൊരു ജന്മമെന്നു
 കുടുംബക്കാര്‍
 എന്നിട്ടും നിന്റെ മുന്പില്‍ മാതത്രം
 ഞാന്‍ എങ്ങിനെ നല്ലവനായി ........???????

2 comments:

  1. പ്രിയ വിബീഷ്,
    കവിതകള്‍ നന്നായിട്ടുണ്ട്....ഇനിയും എഴുതുക
    എല്ലാവരാലും നിഷേതിക്കപ്പെടുമ്പോഴും നന്മക്കു ഒരു വിപരിണാമം ഉണ്ടെന്നു
    പറയുന്നതിലൂടെ കാഴ്ചകളുടെ ലോകങ്ങള്‍ വ്യതസ്തങ്ങലാനെന്നു കവിത പറയുന്നുണ്ട് .
    നന്ദി ........

    ReplyDelete
  2. നന്ദി.....

    സഫ്രാസ് .

    വായനക്കും.....,

    നല്ല വാക്കുകള്‍ക്കും.

    ReplyDelete