വഴക്കാളിയാണെന്നു
നാട്ടുകാര്‍
ഉപകാരമില്ലാത്തവെനെന്നു
അച്ചന്
ഗുണം പിടിക്കാത്തെവനെന്നു
അമ്മ
അഞ്ചു പൈസയ്ക്ക് വകയില്ലാത്തവെനെന്നു
അനിയത്തിമാര്
അറുത്ത കൈക്ക് ഉപ്പുതെക്കാത്തവെനെന്നു
അയല്‍ക്കാര്‍
കുത്തഴിഞ്ഞൊരു ജന്മമെന്നു
കുടുംബക്കാര്
എന്നിട്ടും നിന്റെ മുന്പില് മാതത്രം
ഞാന്‍ എങ്ങിനെ നല്ലവനായി ........???????
പ്രിയ വിബീഷ്,
ReplyDeleteകവിതകള്‍ നന്നായിട്ടുണ്ട്....ഇനിയും എഴുതുക
എല്ലാവരാലും നിഷേതിക്കപ്പെടുമ്പോഴും നന്മക്കു ഒരു വിപരിണാമം ഉണ്ടെന്നു
പറയുന്നതിലൂടെ കാഴ്ചകളുടെ ലോകങ്ങള്‍ വ്യതസ്തങ്ങലാനെന്നു കവിത പറയുന്നുണ്ട് .
നന്ദി ........
നന്ദി.....
ReplyDeleteസഫ്രാസ് .
വായനക്കും.....,
നല്ല വാക്കുകള്‍ക്കും.