Wednesday, August 25, 2010

AIR CRASH












പതിയിരിക്കും 
അപകടമറിയാതെ
പറന്നിറങ്ങാന്‍ ശ്രെമിച്ച
എനിക്കെന്തിനു
പച്ച സിഗ്നല്‍ തന്നു
പറ്റിച്ചു..?
അതുകൊണ്ടല്ലേ
മുന്നോട്ട് കുതിച്ച ഞാന്‍
റെന്‍വെയും  കടന്നു
താഴോട്ട് പതിച്ചത്!.
ആദ്യമേ ചുമപ്പ് ആയിരുനേല്‍
ഈ പുലരിയിങ്ങനെ
ചോരയാല്‍
ചുവക്കുമായിരുന്നോ....?

6 comments:

  1. ini signal kandal 2 vattam chinthikkuka .. ennittu bakki

    ReplyDelete
  2. ബീനാ ...ഇവിടെ വന്നതിനും 2 വാക്ക് പറഞ്ഞതിനും നന്ദി ...

    ReplyDelete
  3. എന്നിട്ട് ആരെങ്കിലും കേസ് കൊടുത്തോ accident ഉണ്ടാക്കിയതിനു..!

    ReplyDelete
  4. @കണ്ണൂരാന്‍ :മാഷേ ..ACCIDENT ആവുമ്പോ കേസും കൂട്ടുമൊക്കെ സര്‍വ്വ സാധാരണമല്ലേ.....എനി WAY THANK U .....വന്നതിനും, മൊഴിഞ്ഞതിനും. @ ആര്യ :നല്ല വാക്കുകള്‍ക്കു നന്ദി ....

    ReplyDelete
  5. ഇത് വായിച്ചപോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് മംഗലാപുരത്ത് നടന്ന വിമാന ദുരന്തമാണ് .

    ReplyDelete