മറന്നു തുടങ്ങിയ കഥയിലെ...,
മറക്കാനാവാത്ത കഥാപാത്രമേ...,
മരണം വരെ മനസിന് മൂലയിലെങ്ങോ...,
മറ്റാര്‍ക്കും കാണാനാവാത്ത വിധം...,
മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Wednesday, August 25, 2010
AIR CRASH
പതിയിരിക്കും
അപകടമറിയാതെ
പറന്നിറങ്ങാന്‍ ശ്രെമിച്ച
എനിക്കെന്തിനു
പച്ച സിഗ്നല്‍ തന്നു
പറ്റിച്ചു..?
അതുകൊണ്ടല്ലേ
മുന്നോട്ട് കുതിച്ച ഞാന്‍
റെന്‍വെയും കടന്നു
താഴോട്ട് പതിച്ചത്!.
ആദ്യമേ ചുമപ്പ് ആയിരുനേല്‍
ഈ പുലരിയിങ്ങനെ
ചോരയാല്‍
ചുവക്കുമായിരുന്നോ....?
@കണ്ണൂരാന്‍ :മാഷേ ..ACCIDENT ആവുമ്പോ കേസും കൂട്ടുമൊക്കെ സര്‍വ്വ സാധാരണമല്ലേ.....എനി WAY THANK U .....വന്നതിനും, മൊഴിഞ്ഞതിനും. @ ആര്യ :നല്ല വാക്കുകള്‍ക്കു നന്ദി ....
ini signal kandal 2 vattam chinthikkuka .. ennittu bakki
ReplyDeleteബീനാ ...ഇവിടെ വന്നതിനും 2 വാക്ക് പറഞ്ഞതിനും നന്ദി ...
ReplyDeleteഎന്നിട്ട് ആരെങ്കിലും കേസ് കൊടുത്തോ accident ഉണ്ടാക്കിയതിനു..!
ReplyDeleteNice work yaa..!
ReplyDelete@കണ്ണൂരാന്‍ :മാഷേ ..ACCIDENT ആവുമ്പോ കേസും കൂട്ടുമൊക്കെ സര്‍വ്വ സാധാരണമല്ലേ.....എനി WAY THANK U .....വന്നതിനും, മൊഴിഞ്ഞതിനും. @ ആര്യ :നല്ല വാക്കുകള്‍ക്കു നന്ദി ....
ReplyDeleteഇത് വായിച്ചപോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത് മംഗലാപുരത്ത് നടന്ന വിമാന ദുരന്തമാണ് .
ReplyDelete