മറന്നു തുടങ്ങിയ കഥയിലെ..., മറക്കാനാവാത്ത കഥാപാത്രമേ..., മരണം വരെ മനസിന് മൂലയിലെങ്ങോ..., മറ്റാര്‍ക്കും കാണാനാവാത്ത വിധം..., മറയ്ക്കാം നിന്റെ ചിത്രം!!!!!!.
Wednesday, November 24, 2010
പുനര്ജ്ജനിക്കായി പ്രാര്‍ത്ഥനയോടെ
ഹൃദയം
ചെത്തിയെടുത്ത്
തളികയില്‍ വച്ചിട്ടും
ക്രൂരം
തട്ടിയെറിഞ്ഞ്
ഓടി മറഞ്ഞവനെയോര്ത്തു
എന്തിനിപ്പഴും
ദു:ഖം സഖീ...,
നിന്റെ
പുലരികള്‍
വിടരുന്നതെയുള്ളൂ
മുന്‍പേ
പൊഴിഞ്ഞവ
ശേഷിപ്പതുണ്ടോ
ഏതേലും
ഓര്‍മ്മച്ചിത്രങ്ങള്‍
ചിത്തത്തിലിപ്പഴും...?
എങ്കില്‍ കാലം
കരിച്ചുകളയെട്ടെയാ
കറുത്ത ചിത്രങ്ങള്‍
പകരം
പുതിയ മോഹങ്ങള്‍
തളിരായി വിരിയട്ടെ
അരയാലായി പടരട്ടെ
തണലായി വളരട്ടെ............
Subscribe to:
Post Comments (Atom)
dedicated to som one,whose broken love story touched my heart deeply.....
ReplyDeleteപുതിയ മോഹങ്ങള്‍
ReplyDeleteതളിരായി വിരിയട്ടെ
അരയാലായി പടരട്ടെ
തണലായി വളരട്ടെ............
നല്ല വരികള്‍ , നല്ല കവിത .... ആര്‍ക്കെങ്കിലും ഒക്കെ സാന്ത്വനം ഏകാന്‍ കവിതയ്ക്ക് കഴിയട്ടെ .
കവിത നന്നായിരിക്കുന്നു.ആശംസകള്‍
ReplyDeletevelichamulla kavitha..nice..:)
ReplyDeleteits nice.........
ReplyDelete:)
ReplyDeletefabulous ...
ReplyDeleteശ്രീ ടീച്ചര്‍ ,ജുവൈരിയ ,സ്നേഹ , വിവേക് , ഹൈന, അച്ചു ,എല്ലാവര്ക്കും നന്ദി ....
ReplyDeleteശുഭ ചിന്തകള്‍.....നല്ലത് വരട്ടെ...ആശംസകള്‍..
ReplyDelete