മറന്നു തുടങ്ങിയ കഥയിലെ...,
മറക്കാനാവാത്ത കഥാപാത്രമേ...,
മരണം വരെ മനസിന് മൂലയിലെങ്ങോ...,
മറ്റാര്‍ക്കും കാണാനാവാത്ത വിധം...,
മറയ്ക്കാം നിന്റെ ചിത്രം!!!!!!.
അറിയാം സുരേഷേട്ടാ അക്ഷര തെറ്റ്....... ഞാന്‍ കുറെ ടൈപ്പ് ചെയ്തു പക്ഷേ ആ രണ്ടു അക്ഷരങ്ങള്‍ വന്നില്ല ...അപ്പോ അറിഞ്ഞു കൊണ്ടു സാമ്യമുള്ള രണ്ടു അക്ഷരങ്ങള്‍ ചേര്‍ത്തതാണ് .....ക്ഷമിക്കണം ..
പ്രണയം അങ്ങനെ ആകുന്നതാണ് നല്ലത്. മുറിവേല്ക്കില്ലല്ലോ
ReplyDeleteഎങ്കിലും ഈ പ്രണയത്തിന്റെ ആഴം തിരിച്ചരിയപെടാതെ പോകുന്നത് ശരിക്കും സഖടകരമല്ലേ ..............
ReplyDeletenalla pranayam...onnum bakki veykkathe thaazhe veenupovumallo...!
ReplyDeleteTHANKS SREE,SNEHA.......
ReplyDeleteചേംബില(ചേമ്പില)
ReplyDeleteലവലേഷ(ലവലേശ)
ഒരിക്കൽ പെയ്താൽ മതി ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ എന്ന് പ്രണയത്തെക്കുറിച്ച് മറ്റൊരു കവി
അറിയാം സുരേഷേട്ടാ അക്ഷര തെറ്റ്....... ഞാന്‍ കുറെ ടൈപ്പ് ചെയ്തു പക്ഷേ ആ രണ്ടു അക്ഷരങ്ങള്‍ വന്നില്ല ...അപ്പോ അറിഞ്ഞു കൊണ്ടു സാമ്യമുള്ള രണ്ടു അക്ഷരങ്ങള്‍ ചേര്‍ത്തതാണ് .....ക്ഷമിക്കണം ..
ReplyDelete