Friday, December 24, 2010

മഴയ്ക്ക് ശേഷം














ചേംബിലപരപ്പില്‍
ഇറ്റിറ്റു വീഴും
തുള്ളി മണികള്‍
പോലെയാണെന്റെ
പ്രണയവും...........................


പേമാരിയായി
ഞാന്‍ തിമിര്‍ത്തു പെയ്താലും
കാണാം കാഴ്ചയില്‍
ലവലേഷ മേശാത്ത പ്രതലം............!

6 comments:

  1. പ്രണയം അങ്ങനെ ആകുന്നതാണ് നല്ലത്. മുറിവേല്‍ക്കില്ലല്ലോ

    ReplyDelete
  2. എങ്കിലും ഈ പ്രണയത്തിന്‍റെ ആഴം തിരിച്ചരിയപെടാതെ പോകുന്നത് ശരിക്കും സഖടകരമല്ലേ ..............

    ReplyDelete
  3. nalla pranayam...onnum bakki veykkathe thaazhe veenupovumallo...!

    ReplyDelete
  4. ചേംബില(ചേമ്പില)
    ലവലേഷ(ലവലേശ)
    ഒരിക്കൽ പെയ്താൽ മതി ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ എന്ന് പ്രണയത്തെക്കുറിച്ച് മറ്റൊരു കവി

    ReplyDelete
  5. അറിയാം സുരേഷേട്ടാ അക്ഷര തെറ്റ്....... ഞാന്‍ കുറെ ടൈപ്പ് ചെയ്തു പക്ഷേ ആ രണ്ടു അക്ഷരങ്ങള്‍ വന്നില്ല ...അപ്പോ അറിഞ്ഞു കൊണ്ടു സാമ്യമുള്ള രണ്ടു അക്ഷരങ്ങള്‍ ചേര്‍ത്തതാണ് .....ക്ഷമിക്കണം ..

    ReplyDelete