Monday, January 17, 2011

ചോദ്യം 












ഓര്‍മ്മകളെ
മരവിപ്പിക്കാന്‍
നീ എന്തിനാണ്
കോടയായ്
പെയ്തിറങ്ങുന്നത്?


പട്ടത്തോട്













ഗഗനനീലിമയില്‍ നീ
പാറി പറക്കുമ്പോള്‍
വിജനതാഴ്‌വരയില്‍
ഞാനുണ്ടാവും.

നിന്നിലേയ്ക്ക് കണ്ണും
കണ്ണുംനട്ട്,
മൂകസാക്ഷിയായ്,
ഉയര്‍ച്ചയില്‍,
അകല്‍ച്ചയില്‍,
സന്തോഷിച്ച്,
ദു :ഖിച്ച്......

4 comments:

  1. എത്ര ഓടിയൊളിച്ചാലും ചിന്തകള്‍ ഒടുവില്‍ പ്രദിക്ഷണം വയ്ക്കുക നീ എന്ന പ്രദിഭാസത്തിന് ചുറ്റും തന്നെ.........

    ReplyDelete
  2. അതെ , നമുക്കും പറന്നുയരാം..

    ReplyDelete
  3. chila ormakal anganeyanu....

    alle vibeesh..

    ReplyDelete
  4. വര്‍ഷിണി:, ഒരു ചിറകും വച്ചു എങ്ങനെ പരന്നുയരാനാണ് .....എങ്കിലും പാഴ്ശ്രമങ്ങള്‍ തുടരുന്നുണ്ട്......

    lost dreamz....: അതേ സിന്ധൂ
    .....ചില ഓര്‍മ്മകള്‍ അങ്ങിനെ ആണ് .. ........

    ReplyDelete