Monday, January 17, 2011

തള്ള കോഴിയുടെ വിലാപം

അടയിരുന്നു
വിരിയിച്ചെടുത്തിട്ടു
ആറര നാഴിക
പോലുമായില്ല
അതിനു
മുന്‍പേ
കണ്ണൊന്നു
തെറ്റിയപ്പോള്‍
കൊത്തിയെടുത്തു
ദൂരേക്കു
മറഞ്ഞല്ലോ
കള്ള കഴുകന്‍ ........

3 comments:

  1. ചുരുങ്ങിയ വരികളിലെ അവതരണം നന്നായിരിയ്കുന്നൂ..

    ReplyDelete
  2. വര്‍ഷിണി,lost dreamz.... നല്ല വാക്കുകള്‍ക്കു നന്ദി ....

    ReplyDelete