Thursday, March 31, 2011

പീലിക്കണ്ണൂളള സ്വപ്നം















ആദ്യ ദര്‍ശനത്തില്‍ എന്നെ മയക്കി 
അടുത്ത പുഞ്ചിരിയില്‍ എന്നെയും കുരുക്കി 
നേരം കളയാതെ ഇരയാക്കിയെറിഞ്ഞു 
നനയാതെ, നനച്ചു ,
വഴിയിലുപേക്ഷിച്ചു,
പെയ്തുതീരാതെ ,
പോയ്‌മറയുന്ന,
കരിമഷിയെഴുതിയ ,
മേഘങ്ങളേ,


തെല്ലും വയ്കാതെ 
തെളിയും ഇളവെയില്‍ 
വിരിയും മഴവില്ല് 
വിടരും പീലികള്‍ 
ആടും ഞാനുമൊരു 
മയൂര നൃത്തം!!!!!!!  

4 comments:

  1. ആശംസകള്‍....മഴവില്ലുകള്‍ ഇനിയും വിരിയാന്‍..

    ReplyDelete
  2. കൊള്ളാം , ഈ പീലി കണ്ണുള്ള സ്വപ്നം....
    തെളിയട്ടെ മഴവില്ല്....
    പീലി വിടര്‍ത്തി ആടാന്‍ സാധിക്കട്ടെ......
    പ്രതീക്ഷകള്‍ പൂവണിയട്ടെ....
    ആശംസകള്‍ കൂട്ടുകാരാ..

    ReplyDelete